.

#Nedumbassery

അത്താണിയിൽ വ്യാപാരികൾക്ക് കൈത്താങ്ങായി കിറ്റ് വിതരണം...

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അത്താണി യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാരികൾക്കായി ഭക്ഷ്യക്കിറ്റ് വിതരണം നടത്തി. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ഇരുന്നൂറോളം യൂണിറ്റ് അം​ഗങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്തത്...

LifeKochi Web Desk | June 4, 2021, 6:26 p.m. | Nedumbassery