.

#Puthenvelikkara

#covid 19

പുത്തൻവേലിക്കര പഞ്ചായത്തിൽ ഡൊമിസിലറി കെയർ സെന്റർ പ്രവർത്തനമാരംഭിച്ചു...

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി പുത്തൻവേലിക്കര പഞ്ചായത്തിൽ ഡൊമിസിലറി കെയർ സെന്റർ പ്രവർത്തനമാരംഭിച്ചു. പുത്തൻവേലിക്കര വിവേക ചന്ദ്രിക സഭ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച ഡിസിസി പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് ഉ​ദ്ഘാടനം ചെയ്തു. ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി അധ്യക്ഷത വഹിച്ചു. വാർത്ത കാണാം...

LifeKochi Web Desk | May 14, 2021, 8:20 p.m. | Puthenvelikara