.

#kaloor news

#sslc

പ്രതിസന്ധി കാലത്തെ ഫുൾ A+ ന് ഇരട്ടി മധുരമാണ്... വിജയികളുടെ വാക്കുകളിലേക്ക്...

പ്രതിസന്ധി കാലത്തും എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടാൻ വിദ്യാർത്ഥികൾക്ക് സാധിച്ചു. അതിനാൽ തന്നെ ഈ വിജയം ഇരട്ടി മധുരം നൽകുന്നതാണ്. ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ A+ കരസ്ഥമാക്കിയ നിരഞ്ജന ടി. പുഷ്പരാജ്, അഫ്നാൻ ഷജിൽ, കെ.എസ്. ശീതൾ , ഐഷ മെഹറിൻ, മിൻഹ സുനീർ, മുഹമ്മദ് അഫ്താബ്, മെറീന എന്നിവർ ലൈഫ്കൊച്ചിയിലൂടെ സന്തോഷം പങ്കുവയ്ക്കുന്നു..

LifeKochi Web Desk | July 14, 2021, 10:04 p.m. | Kaloor