.

#mulanthuruthy

മുളന്തുരുത്തി രണ്ടാം വർഡിൽ അണുനശീകരണം നടത്തി ഡിവൈഎഫ്ഐ...

മുളന്തുരുത്തിയുടെ വിവിധ ഭാഗങ്ങളിൽ കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ രണ്ടാം വാർഡിൽ ഡിവൈഎഫ്ഐ ഇഞ്ചിമല യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അണുനശീകരണം നടത്തി. മുളന്തുരുത്തി പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലതിക അനിൽ, ഡിവൈഎഫ്ഐ ഇഞ്ചിമല യൂണിറ്റ് സെക്രട്ടറി വിപിൻ, പ്രസിഡന്റ് ആദർശ് നന്ദൻ എന്നിവർ ലൈഫ് കൊച്ചിയോട് വിവരങ്ങൾ പങ്കുവയ്ക്കുന്നു...

LifeKochi Web Desk | May 2, 2021, 3:51 p.m. | Mulanthuruthy