.

#kaloor news

45 ദിവസംകൊണ്ട് 30,000 പൊതിച്ചോറുകൾ വിതരണം ചെയ്ത് ഡിവൈഎഫ്ഐ...

ഡിവൈഎഫ്ഐ സിറ്റി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 45 ദിവസംകൊണ്ട് 30,000 പൊതിച്ചോറുകൾ വിതരണം ചെയ്തു. വിശക്കുന്നുണ്ടോ ഞങ്ങളുണ്ട് കൂടെ പദ്ധതിയുടെ ഭാ​ഗമായാണ് ഭക്ഷണം വിതരണം ചെയ്തത്. കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണർ ഐശ്വര്യ ഡോം​ഗ്റെ ഉദ്ഘാടനം ചെയ്തു. റിപ്പോർട്ട് കാണാം...

LifeKochi Web Desk | June 7, 2021, 10:11 p.m. | Kaloor