.

#dyfi

#kaloor

കലൂരിൽ പഠനോപകരണങ്ങൾ വിതരണം ചെയ്ത് ഡിവൈഎഫ്ഐ..

അമിഗോസ് ക്ലബും ഡിവൈഎഫ്ഐ കൗസല്യ നഗർ യൂണിറ്റും സംയുക്തമായി അൻപതോളം കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം സോളമൻ സിജു ഉദ്ഘാടനം ചെയ്തു.

LifeKochi Web Desk | June 26, 2021, 5:47 p.m. | Kaloor