.

#dyfi

#kaloor

#food kit

25000 പേരുടെ വിശപ്പകറ്റി ഡിവൈഎഫ്ഐ...

ലോക്ഡൗണിൽ പ്രതിസന്ധി നേരിടുന്നവർക്ക് ഡിവൈഎഫ്ഐ സിറ്റി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉച്ചഭക്ഷണം വിതരണം ചെയ്തു. ക്വാറന്റെയ്നിൽ കഴിയുന്നവർക്കും അശരണർക്കും തെരുവിൽ കഴിയുന്നവർക്കുമാണ് ഭക്ഷണം എത്തിച്ചത്. 37 ദിവസമായി തുടരുന്ന ഈ നന്മ പ്രവൃത്തിയിലൂടെ 25000 പേർക്ക് പൊതിച്ചോർ നൽകിക്കഴിഞ്ഞു...

LifeKochi Web Desk | May 31, 2021, 7:37 p.m. | Kaloor