.

#koothattukulam

#dyfi

#blood donation

രക്തദാനം നടത്തി കൂത്താട്ടുകുളത്തെ എ.ഐ.വൈ.എഫ്. പ്രവർത്തകർ

എ.ഐ.വൈ.എഫ്. കൂത്താട്ടുകുളം മേഖല കമ്മിറ്റി അം​ഗങ്ങൾ രക്തദാനം നടത്തി. ബ്ലഡ് ബാങ്കുകളിൽ ഉണ്ടാകുന്ന രക്ത ദൗർലഭ്യം കുറയ്ക്കുന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് ഇങ്ങനെയൊരു ഉദ്യമത്തിന് യുവാക്കൾ രം​ഗത്തെത്തിയത്. തൊടുപുഴയിലെ ഐഎംഎ ബ്ലഡ് ബാങ്കിലാണ് രക്തം ദാനംചെയ്തത്. റിപ്പോർട്ട് കാണാം...

LifeKochi Web Desk | May 29, 2021, 9:24 p.m. | Koothattukulam