.

#Valakam

കോവിഡ് രോഗികൾക്ക് കമ്മ്യൂണിറ്റി കിച്ചണുമായി ഡി.വൈ.എഫ്.ഐ

വാളകം പഞ്ചായത്തിൽ കോവിഡ് രോഗികൾക്കായി കമ്മ്യൂണിറ്റി കിച്ചൻ വഴി ഭക്ഷണ പൊതി കൈമാറി ഡി.വൈ.എഫ്.ഐ പ്രവർത്തകർ. നിർധനരായ കോവിഡ് രോഗികൾക്ക് വീട്ടിൽ ഭക്ഷണമെത്തിച്ചു കൊടുക്കുകയാണ് ഇവർ. കുടുംബശ്രീ പ്രവർത്തകരും ഇവരോടൊപ്പം സഹായത്തിനുണ്ട്. ഇതിനെ കുറിച്ചുള്ള വാർത്ത കാണാം...

LifeKochi Web Desk | May 7, 2021, 5:44 p.m. | Valakom