.

#Puthenvelikkara

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വാഹനങ്ങൾ നൽകി ഡിവൈഎഫ്ഐ....

പുത്തൻവേലിക്കര പഞ്ചായത്തിന്റെ കോവിഡ് പ്രതിരോധപ്രവർത്തങ്ങളിൽ പങ്കുചേരുകയാണ് പുത്തൻവേലിക്കര പഞ്ചായത്തിലെ ഡിവൈഎഫ്ഐ അംഗങ്ങൾ. കോവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനായി ഒരു വാഹനം പഞ്ചായത്തിന് ഡിവൈഎഫ്ഐ കൈമാറി. കൂടാതെ ജനങ്ങൾക്ക് സൗജന്യമായി സഞ്ചരിക്കാൻ സ്നേഹവണ്ടി എന്ന പേരിൽ മറ്റൊരു വാഹനം ഏർപ്പെടുത്തികൊണ്ടുമാണ് ഡിവൈഎഫ്ഐ മാതൃകയാവുന്നത്.

LifeKochi Web Desk | May 23, 2021, 7:46 p.m. | Puthenvelikara