.

#dyfi

#kaloor

#sanitization

ഞങ്ങളുണ്ട് കൂടെ... അണുനശീകണത്തിന് സന്നദ്ധരായി ഡിവൈഎഫ്ഐ...

കോവിഡ് നെ​ഗറ്റീവ് ആയവരുടെ വീടുകളിൽ അണുനശീകരണം നടത്താൻ സന്നദ്ധമായി കലൂർ ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി. അണുനശീകരണം ആവശ്യമുള്ളവർ ഇവരെ ബന്ധപ്പെട്ടാൽ മതിയാകും. ഇതിന്റെ ഉദ്ഘാടനം സിപിഎം ഏരിയാ കമ്മിറ്റി അം​ഗം മണി നിർവഹിച്ചു. വാർത്തയിലേക്ക്...

LifeKochi Web Desk | May 30, 2021, 6:09 p.m. | Kaloor