.

#ajith koothattukulam

ദൃശ്യത്തിലെ ദൃക്‌സാക്ഷിക്ക് ഡി വൈ എഫ് ഐയുടെ സ്വീകരണം

കൂത്താട്ടുകുളം സ്വദേശിയും ദൃശ്യം 2 സിനിമയിലെ പ്രധാന കഥാപാത്രവുമായ അജിത്ത് കൂത്താട്ടുകുളത്തിന് ഡി വൈ എഫ് ഐയുടെ നേതൃത്വത്തിൽ ജന്മനാട്ടിൽ സ്വീകരണം നൽകി.

LifeKochi Web Desk | Feb. 23, 2021, 8:22 p.m. | Koothattukulam