.

#arakkuzha

പണ്ടപ്പള്ളി സാമൂഹിക ആരോ​ഗ്യ കേന്ദ്രത്തിൽ ഡിവൈഎഫ്ഐയുടെ ശുചീകരണം

പണ്ടപ്പള്ളി ഡിവൈഎഫ്ഐ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പണ്ടപ്പള്ളി സാമൂഹിക ആരോ​ഗ്യ കേന്ദ്രത്തിൽ മഴക്കാല പൂർവ ശുചീകരണം നടത്തി. ഡിവൈഎഫ്ഐ ആരക്കുഴ മേഖല സെക്രട്ടറി പി.എം. അഖിൽ സംസാരിക്കുന്നു.

LifeKochi Web Desk | June 20, 2021, 9:54 p.m. | Arakkuzha