.

#maneed

പരിസ്ഥിതി ദിനത്തിൽ പ്രകൃതിയോടൊപ്പം ഡിവൈഎഫ്ഐ

ലോകം പരിസ്ഥിതി ദിനമായി ആചരിക്കുന്ന ഇന്ന് മരതൈകൾ നട്ട് മാതൃകയാകുകയാണ് ഡിവൈഎഫ്ഐ വെട്ടിത്തറ യൂണിറ്റ്. മരതൈകൾ നടുന്നതോടൊപ്പം സഞ്ചാരയോഗ്യമല്ലാതിരുന്ന റോഡ് ഇവരുടെ നേതൃത്വത്തിൽ വൃത്തിയാക്കുകയും ചെയ്തു

LifeKochi Web Desk | June 5, 2021, 3:37 p.m. | Maneed