.

#maneed

#dyfi

മണീടിന് കരുത്തായി ഡിവൈഎഫ്ഐയുടെ സ്നേഹ വണ്ടി...

ഡിവൈഎഫ്ഐ മണീട് മേഖലയുടെ നേതൃത്വത്തിൽ കോവിഡ് രോഗികൾക്കായി സ്നേഹ വണ്ടി ഒരുങ്ങി. കോവിഡ് രോഗികളെ സൗജന്യമായി ആശുപത്രികളിൽ എത്തിക്കുന്നതിനാണ് ഈ സ്നേഹ വണ്ടി. ആർക്കും ഏതു സമയത്തും ഈ സേവനം ലഭ്യമാകുമെന്ന് ഡിവൈഎഫ്ഐ മണീട് മേഖല വൈസ് പ്രസിഡന്റ് മനൂഷ്യസ് പറഞ്ഞു.

LifeKochi Web Desk | May 12, 2021, 10:36 p.m. | Maneed