.

ഇടക്കൊച്ചി : കേരള സംഗീത നാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം നേടിയ എ.പി. ലെനിന്റെ വിശേഷങ്ങളിലേക്ക്.

ഇടക്കൊച്ചി : നാടകമെന്ന മാധ്യമം ഇല്ലായിരുന്നെങ്കിൽ ഞാനുമെൻ കുടുംബവും പട്ടിണി കിടന്ന് മരിച്ചേനെ...... സംഗീത നാടക അക്കാഡമി കലാശ്രീ പുരസ്ക്കാര ജേതാവ് എ.പി.ലെനിനും ഭാര്യയും നടിയുമായ സീന ലെനിനും ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | April 12, 2023, 6:33 p.m. | Edakochi