.

ഇടക്കൊച്ചി : ചരിത്ര വിജയം നേടിയ ചാണ്ടി ഉമ്മൻ്റെ വിജയാഘോഷം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷിച്ചു.

ഇടക്കൊച്ചി : മണ്ഡലം പ്രസിഡണ്ട് കെ.ജെ.റോബർട്ട്, കൗൺസിലർ ജീജ ടെൻസൻ, സഹകരണ ബാങ്ക് പ്രസിഡണ്ട് ജോൺ റിബല്ലോ, ഡേവിഡ് ലിസൻ, സെലിൻ പ്രകാശ്യ, ബിജു അറക്കപ്പാടത്ത്, പി.എ.സോളി, മാർഷൽ കെ.എ, എൻ.ഐ ഭുവനേന്ദ്രൻ, റിക്സൺ ലൂയിസ് എന്നിവർ നേതൃത്വം കൊടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 8, 2023, 7:14 p.m. | Edakochi