.

ഇടക്കൊച്ചി : കുമ്പളംഫെറി ഗ്രീൻവില്ലയിൽ കാൻസൻ അശ്വിൻ മെൻ്റസ് (38) നിര്യാതനായി.

ഇടക്കൊച്ചി : പരേതരായ ആഷ്ലി മെൻ്റ്സ്, ജോയ്സ് മെൻ്റസ് എന്നിവരാണ് മാതാപിതാക്കൾ. ലയൺസ് ക്ലബ്ബ് ഓഫ് കൊച്ചിൻ എലൈറ്റ് ജനറൽ സെക്രട്ടറിയും ഈബെൻ ടെക്നോളജി ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ രേഷ്മ മെൻ്റസ്. സംസ്ക്കാരം 20/09/2023 ബുധനാഴ്ച്ച രാവിലെ 11 മണിക്ക് ഇടക്കൊച്ചി സെൻ്റ്.ലോറൻസ് പള്ളിയിൽ. ലൈഫ്കൊച്ചിയുടെ ആദരാജ്ഞലികൾ. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 19, 2023, 2:41 p.m. | Edakochi