.

ഇടക്കൊച്ചി : പണ്ടാരപറമ്പിൽ പുരുഷൻ മകൾ സുജാത (69) വയസ്സ് നിര്യാതയായി.

ഇടക്കൊച്ചി : മാതാവ് പരേതയായ രത്നവല്ലി. സഹോദരങ്ങൾ പരേതരായ ശകുന്തള, മന്മഥൻ എന്നിവരും രാധ, ഗിരിജ, ഇടക്കൊച്ചി കണ്ണങ്ങാട്ട് ദേവസ്വം പ്രസിഡൻ്റ് സുയൻസ് (കുഞ്ഞുമോൻ), സന്തോഷ് (സാൻ്റ് ബിസിനസ്) , ബിന്ദു എന്നിവരുമാണ്. സംസ്കാരം 21/09/2023 രാവിലെ 10 മണിക്ക് ഇടക്കൊച്ചി പൊതു ശ്മശാനത്തിൽ. ലൈഫ്കൊച്ചിയുടെ ആദരാജ്ഞലികൾ. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 20, 2023, 9:27 p.m. | Edakochi