.

#elanji

ഇലഞ്ഞി പഞ്ചായത്തിൽ പരിസ്ഥിതി ദിനാചരണം...

പരിസ്ഥിതി ദിനാചരണത്തിൽ ഇലഞ്ഞി പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പർമാരും ചേർന്ന് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ ശുചീകരിക്കുകയും വൃക്ഷത്തൈകൾ നടുകയും ചെയ്തു. കൂടാതെ വിവിധ വാർഡുകളിലേക്കുള്ള വൃക്ഷത്തൈകൾ വിതരണം ചെയ്തിട്ടുണ്ട്. റിപ്പോർട്ട് കാണാം...

LifeKochi Web Desk | June 6, 2021, 3:07 p.m. | Elanji