.

#elanji

ഇന്നലെ പെയ്ത മഴയിൽ കിടപ്പാടം നഷ്ട്ടപ്പെട്ട് ഇലഞ്ഞി നിവാസികൾ

ഇന്നലെ പെയ്ത ശക്തമായ മഴയിലും കാറ്റിലും ഇലഞ്ഞി പഞ്ചായത്തിലെ രണ്ടാം വാർഡിൽ താമസിക്കുന്ന തങ്കമ്മ കാരിമാറ്റം, അനീഷ് എന്നിവർക്കാണ് വീട് നഷ്ടപ്പെട്ടത്.

LifeKochi Web Desk | April 14, 2021, 9:52 p.m. | Elanji