.

ഇലഞ്ഞി : വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ അധ്യാപക പരിശീലനം നടന്നു.

ഇലഞ്ഞി : കോളേജിലെ ഇന്റേണൽ ക്വാളിറ്റി അഷുറൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിശീലന പരിപാടി സെന്റ്. ആൽബർട്ട് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ഹാരി ക്‌ളീറ്റസ് ഉദ്‌ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. അനൂപ് കെ. ജെ. അധ്യക്ഷത വഹിച്ചു. കോളേജ് ഡയറക്ടർ റിട്ട. വിംഗ് കമാന്റർ പ്രമോദ് നായർ, രജിസ്ട്രാർ പ്രൊഫ. സുബിൻ പി. എസ്, ഡീൻ റിസർച്ച് ഡോ. ടി. ഡി. സുഭാഷ്, പി. ആർ. ഒ. ഷാജി അഗസ്റ്റിൻ, ഐ.ക്യു.എ.സി കോർഡിനേറ്റർ ദിവ്യ നായർ, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം അസ്സി. പ്രൊഫ. അഞ്ജന ജി എന്നിവർ സംസാരിച്ചു. തുടർന്ന് ഡോ. ഹാരി ക്‌ളീറ്റസിന്റെ നേതൃത്വത്തിൽ ക്ലാസുകൾ നടന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ അജേഷ് വാക്കണ്ടം.

LifeKochi Web Desk | May 24, 2023, 12:23 a.m. | Elanji