.

ഇലഞ്ഞി : വ്യാപാരിയായ ബിജുവിന്റെ ചിരട്ട കൊണ്ടുള്ള നിർമാണങ്ങൾ കാണാം.

ഇലഞ്ഞി : കൊറോണകാലം ബിജുവിന് ചിരട്ടയിൽ പുതിയ ശില്പങ്ങൾ തീർക്കുന്ന തിരക്കിലായിരുന്നു. കൂടുതൽ വിവരങ്ങൾ ബിജു എം ഡി ലൈഫ്കൊച്ചിയോട് പങ്കുവെക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ അജേഷ് വാക്കണ്ടം.

LifeKochi Web Desk | May 16, 2023, 1:20 p.m. | Elanji