.

#Puthenvelikkara

തീരദേശത്തിന് കൈത്താങ്ങായി എളന്തിക്കര കീഴ്പ്പാടം സൽബുദ്ധി മാതാ ചർച്ച്.

കടലാക്രമണത്തിൽ ദുരിതമനുഭവിക്കുന്ന തീരദേശവാസികൾക്ക് കൈത്താങ്ങായി എളന്തിക്കര കീഴ്പ്പാടം സൽബുദ്ധി മാതാ ചർച്ച്. ഇവിടുത്തുകാർ നട്ടുവളർത്തിയ ഭക്ഷ്യവസ്തുക്കൾ ചെല്ലാനത്തുകാർക്ക് എത്തിച്ചു. ജാതിമത ഭേദമന്യേ എല്ലാവരുടെയും സഹകരണത്തോടെയാണ് ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിച്ചത്... വാർത്തയിലേക്ക്...

LifeKochi Web Desk | May 30, 2021, 9:52 p.m. | Puthenvelikara