.

#Puthenvelikkara

ക്ഷീര കർഷകർക്ക് അതിജീവന പദ്ധതികളുമായി എളന്തിക്കര ക്ഷീരോത്പാദക സഹകരണ സംഘം

എല്ലാ മേഖലയേയും പോലെ കോവിഡ് മഹാമാരി ക്ഷീര മേഖലയിലും പ്രതിസന്ധി സൃഷ്ടിച്ചു. ഈ സഹാചര്യത്തിൽ ആണ് ക്ഷീര കർഷകർക്ക് അതിജീവന പദ്ധതികളുമായി എളന്തിക്കര ക്ഷീരോത്പാദക സഹകരണ സംഘം എത്തുന്നത്. ഇതിന്റെ റിപ്പോർട്ടിലേക്ക്...

LifeKochi Web Desk | June 2, 2021, 9:29 p.m. | Puthenvelikara