.

#Puthenvelikkara

#sslc

എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടി ഇളന്തിക്കര സ്കൂൾ...

എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടാൻ ഇളന്തിക്കര സ്‌കൂളിന് സാധിച്ചു. കോവിഡ് കാലത്ത് മികച്ച വിജയം നേടാൻ സാധിച്ചതിൽ ഏറെ സന്തോഷത്തിലാണ് സ്‌കൂളിലെ അധ്യാപകരും വിദ്യാർഥികളും പറയുന്നു. വിദ്യാർഥികളായ എ.എം. അഭിനവ്, എം.വി.അവിനാശ്, ജെവിൻ ജീജോ,ജെഫ്രിൻ ജീജോ, അലീന പോളി, ലക്ഷ്മി മുരളി, പി.വി. ആൽഫ എന്നിവർ തങ്ങളുടെ സന്തോഷം ലൈഫ് കൊച്ചിയോട് പങ്കുവയ്ക്കുന്നു. മികച്ച വിജയം നേടിയ എല്ലാ കുട്ടികൾക്കും അധ്യാപിക മീനു ആനന്ദ് അഭിനന്ദനങ്ങൾ അറിയിച്ചു.

LifeKochi Web Desk | July 15, 2021, 9 p.m. | Puthenvelikara