.

#elanji

#food kit

ഇലഞ്ഞി എട്ടാം വാർഡിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്ത് എൽസി ടോമി...

ലോക്ഡൗൺ മൂലം ബുദ്ധിമുട്ട് നേരിടുന്നവർക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്ത് പാമ്പാക്കുട ബ്ലോക്ക് പ‍ഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൽസി ടോമി. ഇലഞ്ഞി പഞ്ചായത്ത് എട്ടാം വാർഡിലെ ജനങ്ങൾക്കാണ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നത്... വാർത്തയിലേക്ക്...

LifeKochi Web Desk | June 2, 2021, 5:36 p.m. | Elanji