NEWS
.
അടിയന്തരാവസ്ഥ; ഓർമ്മദിനം ആചരിച്ച് ജനതാദൾ (എസ്)
അടിയന്തരാവസ്ഥ ഒരു ഓർമദിനം പരിപാടി സംഘടിപ്പിച്ച് ജനതാദൾ (എസ്). എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലൂരിൽ നടന്ന പരിപാടിയിൽ ജനതാദൾ (എസ്) എറണാകുളം ജില്ലാ പ്രസിഡൻറ് സാബു ജോർജ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സെക്രട്ടറി ബോസ്കോ വടുതല, ജില്ലാ കമ്മിറ്റി അംഗം നവാസ് കറുകപ്പള്ളി എന്നിവർ പരിപാടിയെ കുറിച്ച് ലൈഫ് കൊച്ചിയോട് പങ്കുവയ്ക്കുന്നു.
LifeKochi Web Desk | June 25, 2021, 9:56 p.m. | Kaloor