.

#Aluva

ആലുവ സ്റ്റേറ്റ് സീഡ് ഫാമിൽ പരിസ്ഥിതി ദിനാചരണം...

എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ആലുവയിലെ സ്റ്റേറ്റ് സീഡ് ഫാമിൽ ഇന്ന് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വൃക്ഷത്തൈകളുടെ വിതരണം അൻവർ സാദത്ത് എംഎൽഎ ഉദ്​ഘാടനം ചെയ്തു. റിപ്പോർട്ട് കാണാം...

LifeKochi Web Desk | June 5, 2021, 9:20 p.m. | Aluva