.

എറണാകുളം: ലൈഫ്കൊച്ചി.കോം മൂന്നാം വയസിലേക്ക്‌... എറണാകുളം എം പി ഹൈബി ഈഡൻ ആശംസകൾ നേരുന്നു.

എറണാകുളം: ജില്ലയിലെ നാട്ടു വാർത്തകൾക്കായി നാട്ടുകാർ ചേർന്നൊരുക്കിയ ലൈഫ്കൊച്ചിയെന്ന ഓൺലൈൻ വാർത്താ ചാനലിന് 3 വയസ് . എറണാകുളം ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലെയും, മുനിസിപ്പാലിറ്റിയിലെയും, കൊച്ചി കോർപറേഷനിലെയും വാർത്തകൾ ലൈഫ്കൊച്ചി കൈകാര്യം ചെയ്യുന്നു. നല്ല വാർത്തകൾ മാത്രം. നന്മയുടെ വാർത്തകൾ മാത്രം. ലൈഫ്കൊച്ചിക്കു പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് എറണാകുളം എം പി ഹൈബി ഈഡൻ സംസാരിക്കുന്നു.വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | April 27, 2022, 4:49 p.m. | Ernakulam Central