.

എറണാകുളം നോർത്ത് : എസ് ആർ എം റോഡിൽ കൊച്ചിൻ കോർപ്പറേഷൻ 69-ാം ഡിവിഷനിൽ പെട്ട 96-ാം നമ്പർ അംഗണവാടിയിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടന്നു.

എറണാകുളം നോർത്ത് : പരിപാടികൾക്ക് 69-ാം ഡിവിഷൻ കൗൺസിലർ കാജൽ സലീം പതാക ഉയർത്തി. തുടർന്ന് ഡിവിഷനിലെ പന്നപ്പിള്ളി മാടവനതാഴം റസിഡൻസ് അസോസിയേഷനിലെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മെമെന്റോ നൽകി ആദരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്‌.

LifeKochi Web Desk | Aug. 16, 2023, 11:43 a.m. | Ernakulam North