.

എറണാകുളം നോർത്ത് : ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുള്ള വാക്ക് തർക്കത്തിൽ ഒരാള്‍ കൊല്ലപ്പെട്ടു.

എറണാകുളം നോർത്ത് : റെയിൽവേ സ്റ്റേഷന് സമീപം എസ്‌ആര്‍എം റോഡിലെ തോട്ടത്തുംപടി മസ്ജിദിന് സമീപം ചന്ദ്രിക ലെയിനിലെ താമസസ്ഥലത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടു. ബംഗാള്‍ സ്വദേശി ആസാദ് ആണ് കൊല്ലപ്പെട്ടത്. കൂടുതൽ വിവരങ്ങൾ കാജൽ സലീം 69-ാം ഡിവിഷൻ കൗൺസിലർ, മൊയ്തീൻ നാട്ടുകാരൻ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്‌.

LifeKochi Web Desk | July 12, 2023, 11:59 p.m. | Ernakulam North