.

എറണാകുളം സൗത്ത് : പി എ ഹംസക്കോയയുടെ "കടൽ കടന്നു വന്ന മോഹപ്പക്ഷികൾ" പ്രകാശനം ചെയ്തു.

എറണാകുളം സൗത്ത് : രാമവർമ്മ ക്ലബ്ബിൽ നടന്ന ചടങ്ങിൽ പബ്ലിക് റിലേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റ് ഡോ. ടി വിനയകുമാർ അധ്യക്ഷത വഹിച്ച യോഗം ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്‌ഘാടനം ചെയ്തു. പി എ ഹംസക്കോയയുടെ "കടൽ കടന്നു വന്ന മോഹപ്പക്ഷികൾ" എന്ന കൃതി ഡോ. കെ എസ് രാധാകൃഷ്ണൻ എച് ഇ മുഹമ്മദ് ബാബു സേട്ടുവിന് നൽകി കൊണ്ട് പ്രകാശനം നിർവഹിച്ചു. പി എ മെഹബൂബ് പുസ്‌തക പരിചയം നടത്തി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്.

LifeKochi Web Desk | Dec. 16, 2021, 3:56 p.m. | Ernakulam South