.

#Puthenvelikkara

ഓരോ ദുഃഖ വെള്ളിയും ഉയിർപ്പിലേക്കുള്ള ആരംഭമാണ്... പുത്തൻവേലിക്കര സെന്റ് ജോർജ് ദേവാലയത്തിലെ ദുഃഖ വെള്ളി ആചരണത്തിൽനിന്ന്

ഉയിർപ്പ് ഞായറിലേക്കുള്ള ആരംഭമാണ് ഓരോ ദുഃഖവെള്ളിയും. ഇന്ന് ലോകമെമ്പാടും ക്രൈസ്തവർ യേശുദേവന്റെ കുരിശുമരണത്തിന്റെ ഓർമ പുതുക്കുന്ന ദിനമാണ്. പുത്തൻവേലിക്കര സെന്റ് ജോർജ് ദേവാലയത്തിൽ ദുഃഖ വെള്ളിയോടനുബന്ധിച്ചുള്ള തിരുക്കർമങ്ങളും പീഡാനുഭവ യാത്രയും വികാരി ഫാ. തോമസ് വെളക്കനാടന്റെ കാർമികത്വത്തിൽ നടന്നു.

LifeKochi Web Desk | April 2, 2021, 8:43 p.m. | Puthenvelikara