.

#COVID

#mulanthuruthy

മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളും കണ്ടെയ്ൻമെന്റ് സോൺ

കോവിഡ് കേസുകൾ കൂടിയ സാഹചര്യത്തിൽ മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളും ജില്ലാ കലക്ടർ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഇന്നുമുതൽ കർശന നിയന്ത്രണങ്ങളാവും പഞ്ചായത്തിൽ നടപ്പിലാക്കുക. കൂടുതൽ വിവരങ്ങൾ മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി പങ്കുവയ്ക്കുന്നു..

LifeKochi Web Desk | April 28, 2021, 3:18 p.m. | Mulanthuruthy