.

#elanji

ഇനി എല്ലാം ഓൺലൈനിലാകും...

ഇലഞ്ഞി പെരുമ്പടവം ചീപ്പുംപടിയിൽ പുതുതായി ഉപഭോക്തൃ സേവന കേന്ദ്രം ആരംഭിച്ചു. പ്രദേശവാസികൾക്ക് ഗവൺമെന്റിന്റെ ഓൺലൈൻ സേവനങ്ങൾ ഇവിടെ നിന്നും ലഭ്യമാകും. മുൻ എം എൽ എ അനൂപ് ജേക്കബ് ഉപഭോക്തൃ സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജി പരിപാടിയിൽ പങ്കെടുത്തു.

LifeKochi Web Desk | March 16, 2021, 12:23 a.m. | Elanji