.

#koothattukulam

ഈ ഒരു പേരക്ക ഒരു കിലോ...!! വിസ്മയപ്പഴങ്ങളുമായ് ഡയസ് ചേട്ടൻ...

വ്യത്യസ്തയിനം ഫലവൃക്ഷങ്ങൾ കൊണ്ട് സമൃദ്ധമാണ് കൂത്താട്ടുകുളം കിഴകൊമ്പ് സ്വദേശിയായ ഡയസിന്റെ ഉദ്യാനം. വിദേശത്ത് നിന്നുള്ള വിവിധയിനം ഫലവൃക്ഷങ്ങൾ ഉൾപ്പെടെ ഡയസിന്റെ പറമ്പിലുണ്ട്. ഇതിന്റെ റിപ്പോർട്ട് കാണാം.

LifeKochi Web Desk | July 14, 2021, 11:19 p.m. | Koothattukulam