.

#Puthenvelikkara

പുത്തൻവേലിക്കര സി ഐയ്ക്ക് യാത്രമംഗളങ്ങൾ...

പുത്തൻവേലിക്കരയിലെ ആദ്യ സിഐ ആണ് ജോബി തോമസ്. ഇപ്പോൾ സേവന കാലാവധി പൂർത്തിയാക്കി സ്ഥലം മാറ്റത്തിന് ഒരുങ്ങുകയാണ് പുത്തൻവേലിക്കര സിഐ. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഇദ്ദേഹത്തിന് സാധിച്ചു എന്നത് ഏറെ അഭിനന്ദനം അർഹിക്കുന്നതാണ്. ഇത്രയും നാൾ പുത്തൻവേലിക്കരക്കാർ നൽകിയ സ്നേഹത്തിന് നന്ദി പറഞ്ഞാണ് അദ്ദേഹം സ്റ്റേഷന്റെ പടിയിറങ്ങുന്നത്.

LifeKochi Web Desk | July 2, 2021, 9:09 p.m. | Puthenvelikara