.

#maneed

മണീട്: കർഷക ദിനത്തിൽ മണീട് പഞ്ചായത്ത് കർഷകരെ ആദരിച്ചു

കർഷക ദിനത്തിൽ മണീട് പഞ്ചായത്തിൽ കർഷകരെ ആദരിച്ചു. വിദ്യാർത്ഥികളായ കർഷകർ മുതൽ 75 വയസ്സുള്ള കർഷകരെ വരെ ആദരിച്ചു. അനൂപ് ജേക്കബ് എംഎൽഎ ഉദ്​ഘാടനം ചെയ്തു. മണീട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. ജോസഫ്, കൃഷി ഓഫീസർ അഭ രാജ് എന്നിവർ പരിപാടിയെ കുറിച്ച് ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.

LifeKochi Web Desk | Aug. 18, 2021, 11:41 p.m. | Maneed