.

#kaloor

കുട്ടിപ്പട്ടാളം മുന്നിട്ടിറങ്ങി... സ്റ്റേഡിയം പരിസരം ശുചീകരിച്ച് ഫെഡറേഷൻ ഓഫ് സ്റ്റേഡിയം ലിങ്ക് റോഡ് റസി‍‍ഡൻസ് പ്രവർത്തകർ...

കലൂർ ജവഹർലാൽ നഹ്റു സ്റ്റേഡിയത്തിന് സമീപത്തെ റോഡും പരിസരവും ഫെഡറേഷൻ ഓഫ് സ്റ്റേഡിയം ലിങ്ക് റോഡ് റസി‍‍ഡൻസ് ശുചീകരിച്ച് മാലിന്യമുക്തമാക്കി. കുട്ടികൾ ഉൾപ്പെടെ ശുചീകരണ പ്രവർത്തനത്തിൽ പങ്കുചേർന്നു. ഇവരുടെ പ്രവർത്തനങ്ങളെ കുറിച്ച് എഫ്.എസ്.എൽ.ആർ. പ്രസിഡന്റ് ഡോ. ഡെന്നീസ് പി. ജോസ്, ജോയിന്റ് കൺവീനർ ലേഖ ശിവശങ്കർ, ജനറൽ കൺവീനർ കെ.എ. രാജ​ഗോപാൽ, പാൻജോസ് പ്രസിഡന്റ് വർ​ഗീസ് ജേക്കബ് എന്നിവർ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു...

LifeKochi Web Desk | July 11, 2021, 6:03 p.m. | Kaloor