.

#elanji

ആലപുരം ശ്രീനാരായണ ​ഗുരുദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷിക മഹോത്സവം

ഇലഞ്ഞി ആലപുരം ശ്രീനാരായണ ​ഗുരുദേവ ക്ഷേത്രത്തിലെ ആറാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവം നടന്നുവരികയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് മഹോത്സവം നടത്തുന്നതെന്ന് എസ്.എൻ.ഡി.പി. യോഗം ആലപുരം ശാഖ വൈസ് പ്രസിഡന്റ് അജി കൊക്കോട്ടിൽ പറയുന്നു.

LifeKochi Web Desk | April 7, 2021, 1:07 p.m. | Elanji