.

#Puthenvelikkara

ശ്രീ പൊയ്യക്കര ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം

കോഴിത്തുരുത്ത് ശ്രീ പൊയ്യക്കര ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തെക്കുറിച്ച് ക്ഷേത്ര കമ്മിറ്റി അംഗങ്ങൾ പങ്കുവയ്ക്കുന്നു. മൂന്ന് ദിവസങ്ങളിലായി നടത്തേണ്ടിയിരുന്ന ഉത്സവം കോവിഡ് പ്രോട്ടോക്കോൾ മൂലം ഒരു ദിവസമായി ചുരുക്കിയാണ് നടത്തിയത്.

LifeKochi Web Desk | March 15, 2021, 3:54 p.m. | Puthenvelikara