.

#Puthenvelikkara

പുത്തൻവേലിക്കര ശ്രീ വല്ലീശമംഗലം മഹാക്ഷേത്രത്തിലെ ആറാട്ട് മഹോത്സവ വിശേഷങ്ങൾ

പുത്തൻവേലിക്കര ജ്ഞാനാഭിവർദ്ധിനി സഭ ശ്രീ വല്ലീശമംഗലം മഹാക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം മാർച്ച് 24 ബുധനാഴ്‌ച്ച കൊടി കയറി ഇന്ന് അവസാനിക്കുകയാണ്. കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ പരിമിതമായ ചടങ്ങുകളോടെയാണ് ഉത്സവം നടത്തുന്നത്. മഹോത്സവ വിശേഷങ്ങൾ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എ.ആർ. ജയ്സിം​ഗ്, സെക്രട്ടറി ഇ.കെ. ശ്രീനിവാസൻ എന്നിവർ പങ്കുവയ്ക്കുന്നു.

LifeKochi Web Desk | March 30, 2021, 11:15 p.m. | Puthenvelikara