.

#kerala fire force

#koothattukulam news

എന്നും ഒപ്പമുണ്ട് ഫയർ ഫോഴ്സ്

അപകടങ്ങളിൽ പെടുമ്പോൾ പെട്ടന്ന് മനസ്സിൽ വരുന്നവരാണ് ഫയർ ഫോഴ്സ്. കൂത്താട്ടുകുളം ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ സജിമോൻ ടി. ജോസഫ് അപകടങ്ങളിൽ എടുക്കേണ്ട മുൻകരുതലുകൾ ലൈഫ് കൊച്ചിയോട് പങ്കുവയ്ക്കുന്നു.

LifeKochi Web Desk | April 20, 2021, 10:17 p.m. | Koothattukulam