.

#Angamaly

#holy communion

അങ്കമാലി: ആദ്യ കുർബാന സ്വീകരിച്ച് ബിൽട്ടനും ബെന്നയും....

അങ്കമാലി കവരപ്പറമ്പ് വട്ടപറമ്പൻ ബിജുവിൻ്റേയും വിൻസിയുടേയും മക്കളായ ബിൽട്ടൻ, ബെന്ന എന്നിവരുടെ ആദ്യകുർബാന സ്വീകരണവും സ്ഥൈര്യലേപനവും ലിറ്റിൽ ഫ്ളവർ പള്ളിയിൽ നടത്തി. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ലളിതമായാണ് ചടങ്ങുകൾ നടത്തിയത്.

LifeKochi Web Desk | Aug. 17, 2021, 10:17 p.m. | Angamaly