.

#Puthenvelikkara

#flooding

കോഴിത്തുരുത്തിലെ മണൽ ബണ്ട് പൊട്ടി മത്സ്യത്തൊഴിലാളികൾക്ക് നാശനഷ്ടം...

ശക്തമായ മഴയെ തുടർന്ന് കോഴിത്തുരുത്തിലെ മണൽ ബണ്ട് പൊട്ടി. ഇതിനെ തുടർന്ന് മത്സ്യത്തൊഴിലാളികളുടെ കൂടുകൾ ഒലിച്ചുപോകുകയും വലകൾ നശിക്കുകയും ചെയ്തു. ബണ്ടിന് സമീപമുള്ള തീരങ്ങൾ ഇടിഞ്ഞു. നിയുക്ത എംഎൽഎ വി.ഡി. സതീശൻ, തഹസിൽദാർ രേഖ, വില്ലേജ് ഓഫീസർ എൻ.എം. ഹുസൈൻ എന്നിവരടങ്ങുന്ന സംഘം സംഭവസ്ഥലം സന്ദർശിച്ചു... ഇതിനെ കുറിച്ചുള്ള റിപ്പോർട്ട് കാണാം.

LifeKochi Web Desk | May 15, 2021, 10:08 p.m. | Puthenvelikara