.

#Aluva

#Karumalloor

#UC College

കാഴ്ച മറച്ച് ഫ്ളക്സ് ബോർഡുകൾ

ആലുവ യു സി കോളേജ് ജംഗ്ഷനിൽ വാഹനം ഓടിക്കുന്നവർക്ക് ബുദ്ധിമുട്ടായി ഫ്ളക്സ് ബോർഡുകൾ. ഡ്രൈവറുടെ കാഴ്ച മറക്കുന്ന രീതിയിലാണ് ഫ്ളക്സ് ബോർഡുകൾ ഇവിടെ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ഇത് എത്രയും പെട്ടന്ന് നീക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. വാർത്തയിലേയ്ക്ക്.

LifeKochi Web Desk | June 13, 2021, 5:28 p.m. | Karumalloor