.

#Puthenvelikkara

പുത്തൻവേലിക്കര താലൂക്ക് ആശുപത്രിയിൽ എഫ്.എൽ.ടി.സി ആരംഭിച്ചു...

പുത്തൻവേലിക്കര താലൂക്ക് ആശുപത്രിയിൽ കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്റർ പ്രവർത്തനമാരംഭിച്ചു. നോൺ കോവിഡ് ട്രീറ്റ്മെന്റിനെ ബാധിക്കാതെ പ്രത്യേക വിഭാ​ഗമായാണ് എഫ്.എൽ.ടി.സി. ആയി പ്രവർത്തിക്കുക. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് ഉദ്ഘാടനം നിർവഹിച്ചു. പുത്തൻവേലിക്കര പഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി അധ്യക്ഷത വഹിച്ചു. ഇതിനെ കുറിച്ചുള്ള റിപ്പോർട്ട് കാണാം...

LifeKochi Web Desk | June 2, 2021, 11:20 p.m. | Puthenvelikara