.

#piravom

#food kit

#Edakkattuvayal

എടക്കാട്ടുവയൽ പഞ്ചായത്ത് അഞ്ചാം വാർഡിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു...

എടക്കാട്ടുവയൽ പഞ്ചായത്ത് അഞ്ചാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കും കുടുംബശ്രീ പ്രവർത്തകർക്കും വാർഡ് മെമ്പർ എം. ആശിഷിന്റെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. ബിജെപി പ‍ഞ്ചായത്ത് സെക്രട്ടറി എസ്. അരുൺ, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് സത്യൻ എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | July 12, 2021, 9:46 p.m. | Edakkattuvayal