.

#thevara

തേവരയിൽ നിർധനരായ കോവിഡ് ബാധിതർക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു...

തേവരയിൽ നിർധനരായ കോവിഡ് ബാധിതർക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. എറണാകുളം എംഎൽഎ ടി.ജെ. വിനോദിന്റെ നേതൃത്വത്തിലാണ് ഭക്ഷ്യക്കിറ്റ് വിതരണം നടത്തിയത്. റിപ്പോർട്ട് കാണാം..

LifeKochi Web Desk | May 28, 2021, 6:27 p.m. | Thevara